LATEST NEWS
കേരളീയം നാലാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

കേരളീയത്തിന്റെ നാലാം ദിവസമായ ഇന്ന് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വിവിധ പരിപാടികൾ ആണ് നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് ആറ് മണിക്ക് ഡോ. പി എസ് ശ്രീകല നടത്തുന്ന സാംസ്‌കാരിക പ്രഭാഷണവും തുടർന്ന് കെ എസ് ചിത്രയും സംഘവും നടത്തുന്ന ഗാനമേള നടക്കും.
Source link