യൂ​​ത്ത് ബാ​​സ്‌​​ക​​റ്റ് തു​​ട​​ങ്ങി


പു​​ളി​​ങ്കു​​ന്ന് (ആ​​ല​​പ്പു​​ഴ): 39-ാമ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ന് പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് എ​​ച്ച്എ​​സ്എ​​സ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ തു​​ട​​ക്കം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യ​​വും പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ല്‍ എ​​റ​​ണാ​​കു​​ള​​വു​​മാ​​ണ് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​ര്‍. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ടു​​ക്കി 74-33ന് ​​വ​​യ​​നാ​​ടി​​നെ കീ​​ഴ​​ട​​ക്കി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ എ​​റ​​ണാ​​കു​​ളം 44-18ന് ​​പാ​​ല​​ക്കാ​​ടി​​നെ തോ​​ല്‍​പ്പി​​ച്ചു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കൊ​​ല്ലം 31-9ന് ​​പ​​ത്ത​​നം​​തി​​ട്ട​​യെ​​യും കോ​​ട്ട​​യം 30-16ന് ​​പാ​​ല​​ക്കാ​​ടി​​നെ​​യും മ​​റി​​ക​​ട​​ന്നു.


Source link

Exit mobile version