സ്‌​​കൂ​​ള്‍ ഗെ​​യിം​​സ്: കേ​​ര​​ളം സെ​​മി​​യി​​ല്‍


ജ​​മ്മു ​​കാ​​ഷ്മീ​​ർ: ദേ​​ശീ​​യ സ്‌​​കൂ​​ള്‍ ഗെ​​യിം​​സ് അ​​ണ്ട​​ര്‍ 19 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫു​​ട്‌​​ബോ​​ളി​​ല്‍ കേ​​ര​​ളം സെ​​മി ഫൈ​​ന​​ലി​​ല്‍. ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ലി​​ല്‍ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​നെ ഒ​​ന്നി​​നെതി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ള്‍​ക്ക് ത​​ക​​ര്‍​ത്താ​​ണ് കേ​​ര​​ളം സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. ഇ​​ര​​ട്ട ഗോ​​ള്‍ നേ​​ടി​​യ അ​​ര്‍​ഷ​​ല്‍ റ​​ഹ്‌​​മാ​​നാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യ ശി​​ല്‍​പ്പി. നി​​ല​​മ്പുര്‍ പോ​​ത്തു​​ക​​ല്ല് സ്വ​​ദേ​​ശി​​യാ​​ണ് അ​​ര്‍​ഷ​​ല്‍ റ​​ഹ്‌​​മാ​​ന്‍.


Source link

Exit mobile version