കേരളീയം ചലച്ചിത്ര മേളയ്ക്ക് അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. മണിച്ചിത്രത്താഴ് എന്ന 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രം കാണാന്‍ വലിയ ജനത്തിരക്കായിരുന്നവെന്നും കാത്തുനിന്ന ആയിരങ്ങള്‍ക്കായി മൂന്ന് അധിക പ്രദര്‍ശനങ്ങളാണ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
Source link