SPORTS
ബയേൺ ഞെട്ടി

മ്യൂണിക്: ജര്‍മന്‍ കപ്പ് ഫുട്ബോളില്‍ മൂന്നാം ഡിവിഷന് ക്ലബ് സാര്ബുര്കനോട് പരാജയപ്പെട്ട് വന്പന്മാരായ ബയേണ്‍ മ്യൂണിക്ക് പുറത്ത്. ജര്‍മന്‍ കപ്പിന്റെ രണ്ടാം റൗണ്ടില്‍ 2-1നാണ് ബയേണ്‍ തോറ്റത്.
Source link