LATEST NEWS
‘കേരളീയം’ പരിപാടി വര്‍ഗീയതയ്ക്കെതിരായ ശബ്ദമായി മാറും: മുഖ്യമന്ത്രി

വര്‍ഗീയതയ്ക്ക് കേരളത്തില്‍ ഇടമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളീയം’ പരിപാടി വര്‍ഗീയതയ്ക്കെതിരായ ശബ്ദമായി മാറുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളീയം 2023 എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
Source link