കേരളപ്പിറവിയോടനുബന്ധിച്ച് കേരള സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഉദ്‌ഘാടന വേദിയിൽ താരത്തിളക്കം. ഉലകനായകൻ കമൽഹാസനും മമ്മൂട്ടി മോഹൻലാൽ ശോഭന മഞ്ജു വാര്യർ എന്നീ താരങ്ങളും വേദിയുടെ മാറ്റ് കൂട്ടുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. വമ്പിച്ച ജനാവലിയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്‌ഘാടന വേദിയിൽ എത്തിയിരിക്കുന്നത്.
Source link