മുംബൈ: 2023 ഐസിസി ഏകദിന ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെന്ന് ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലി. ഇസിബി (ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ്) കരാറിനു പുറത്തായതിനു പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വില്ലി വിരമിക്കുന്നത്. 2023-24 സീസണ് കരാറില്‍ വില്ലിക്ക് ഇടം ലഭിച്ചില്ല.
70 ഏകദിനങ്ങളില്‍നിന്ന് 94ഉം 43 ട്വന്റി-20യില്നിന്ന് 51ഉം വിക്കറ്റ് ഇംഗ്ലണ്ട് ജഴ്സിയില്‍ സ്വന്തമാക്കിയിട്ടുണ്ട്.
Source link