LATEST NEWS
ഇനി എന്ത് കഴിക്കും എന്ന ചിന്ത വേണ്ട! കേരളീയത്തിൽ ‘വനസുന്ദരി ചിക്കനും’
കേരളീയത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലയിൽ ‘വനസുന്ദരി ചിക്കനും’. കേരളതീയതിന്റെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലാണ് വനസുന്ദരി ചിക്കനും ഇടം പിടിച്ചത്. തദ്ദേശീയ ജനവിഭാഗങ്ങൾ അവരുടെ തനത് രുചികൂട്ടുകളിലാണ് ഇത് പാചകം ചെയ്യുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
Source link