SPORTS

തീ​​​പാ​​​റും പോ​​​ര് ; ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ഇ​​​ന്നു നേ​​​ർ​​​ക്കു​​​നേ​​​ർ


പൂ​​​ന: ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ന് തീ​​​പാ​​​റും പോ​​​രാ​​​ട്ടം. ക​​​രു​​​ത്ത​​​രാ​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ഇ​​​ന്നു പൂ​​​ന​​​യി​​​ൽ കൊ​​​ന്പു​​​കോ​​​ർ​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ട് ആ​​​രം​​​ഭി​​​ക്കു​​​ന്ന മ​​​ത്സ​​​രം സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സി​​​ലും ഡി​​​സ്നി+ ഹോ​​​ട്ട്സ്റ്റാ​​​റി​​​ലും ത​​​ത്സ​​​മ​​​യം. ​ഇ​​​ന്ന് ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന ര​​​ണ്ടി​​​ൽ ഒ​​​രു ടീം, ​​​ക​​​ഴി​​​ഞ്ഞ ക​​​ളി​​​യി​​​ൽ ജ​​​യ​​​ത്തി​​​ന് അ​​​ടു​​​ത്തെ​​​ത്തി തോ​​​റ്റു​​​പോ​​​യ​​​വ​​​രും മ​​​റ്റൊ​​​രു കൂ​​​ട്ട​​​ർ, കൈ​​​വി​​​ട്ടെ​​​ന്ന ക​​​രു​​​തി​​​യ ജ​​​യം നേ​​​ടി​​​യെ​​​ടു​​​ത്ത​​​വ​​​രു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ ക​​​ളി​​​യി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ മു​​​ന്നോ​​​ട്ടു വ​​​ച്ച 388 എ​​​ന്ന വ​​​ൻ ല​​​ക്ഷ്യ​​​ത്തി​​​ന് അ​​​ഞ്ചു റ​​​ണ്‍സ​​​ക​​​ലെ കി​​​വീ​​​സ് കീ​​​ഴ​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ ഒ​​​രു വി​​​ക്ക​​​റ്റ് ജ​​​യം നേ​​​ടി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടു മ​​​ത്സ​​​രം തോ​​​റ്റെ​​​ത്തു​​​ന്ന ന്യൂ​​​സി​​​ല​​​ൻ​​​ഡ് നി​​​ല​​​വി​​​ലെ സ്ഥാ​​​നം കൈ​​​വി​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ജ​​​യം മാ​​​ത്ര​​​മാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ക. നി​​​ല​​​വി​​​ൽ എ​​​ട്ടു പോ​​​യി​​​ൻു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണു കി​​​വീ​​​സ്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യാ​​​ണെ​​​ങ്കി​​​ൽ ജ​​​യം തു​​​ട​​​ർ​​​ന്നു പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് തി​​​രി​​​ച്ചെ​​​ത്താ​​​നാ​​​ണ് ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. പ​​​ത്തു പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക. ഇ​​​ന്നു ജ​​​യി​​​ച്ചാ​​​ൽ 12 പോ​​​യി​​​ന്‍റു​​​മാ​​​യി റ​​​ണ്‍ റേ​​​റ്റി​​​ൽ ഇ​​​ന്ത്യ​​​യെ മ​​​റി​​​ക​​​ട​​​ന്ന് ഒ​​​ന്നാ​​​മ​​​തെ​​​ത്താം. സെ​​​മി ഫൈ​​​ന​​​ൽ ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​രു ​ടീ​​​മു​​​ക​​​ളു​​​ടെ​​​യും ല​​​ക്ഷ്യം.

ര​​​ണ്ടു തോ​​​ൽ​​​വി​​​ക​​​ൾ നേ​​​രി​​​ട്ടു​​​ക​​​ഴി​​​ഞ്ഞ കി​​​വീ​​​സി​​​ന് ഇ​​​നി​​​യൊ​​​രു പ​​​രാ​​​ജ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ക്കാ​​​നാ​​​വി​​​ല്ല. തോ​​​റ്റാ​​​ൽ കി​​​വീ​​​സി​​​ന്‍റെ സെ​​​മി പ്ര​​​വേ​​​ശ​​​നം ക​​​ടു​​​പ്പ​​​മാ​​​കും. മൂ​​​ന്നു മ​​​ത്സ​​​രം​​കൂ​​​ടി​​​യേ കി​​​വീ​​​സി​​​നു​​​ള്ളൂ. ജ​​​യ​​​ത്തോ​​​ടെ ഇ​​​ന്ത്യ​​​ക്കൊ​​​പ്പം അ​​​വ​​​സാ​​​ന നാ​​​ലി​​​ലേ​​​ക്ക് അ​​​ടു​​​ക്കാ​​​നാ​​​ണു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും പോ​​​രാ​​​ടു​​​ന്ന​​​ത്. ബാ​​​റ്റ​​​ർ​​​മാ​​​ർ മി​​​ക​​​ച്ച ഫോ​​​മി​​​ലെ​​​ന്ന​​​താ​​​ണ് ഇ​​​രു​​​ടീ​​​മി​​​ന്‍റെ​​​യും ആ​​​ശ്വാ​​​സം.


Source link

Related Articles

Back to top button