അ​​​​ഭി​​​​മാ​​​​ന​​​​ജ​​​​യം തേ​​​​ടി


കോ​​​​ൽ​​​​ക്ക​​​​ത്ത: ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​ലെ നി​​​​ർ​​​​ണാ​​​​യ​​​​ക മ​​​​ത്സ​​​​ര​​​​ത്തി​​​​നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഇ​​​​ന്ന് ഈ​​​​ഡ​​​​ൻ ഗാ​​​​ർ​​​​ഡ​​​​ൻ​​​​സി​​​​ൽ. സെ​​​​മി ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​ന്തെ​​​​ങ്കി​​​​ലും സാ​​​​ധ്യ​​​​ത​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ങ്കി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ന് ഇ​​​​ന്നു ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ​​​​തി​​​​രേ ജ​​​​യി​​​​ച്ചേ തീ​​​​രൂ. ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​നു ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​രം സ്റ്റാ​​​​ർ സ്പോ​​​​ർ​​​​ട്സി​​​​ലും ഡി​​​​സ്നി+ ഹോ​​​​ട്ട്സ്റ്റാ​​​​റി​​​​ലും ത​​​​ത്സ​​​​മ​​​​യം. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നാ​​​​ലു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ തോ​​​​റ്റ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ സെ​​​​മി പ്ര​​​​തീ​​​​ക്ഷ​​ ഏ​​​​റെ​​​​ക്കു​​​​റെ അ​​​​വ​​​​സാ​​​​നി​​​​ച്ചു. ഇ​​​​നി​​​​യെ​​​​ല്ലാം അ​​​​ഭി​​​​മാ​​​​നം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ണ്. നാ​​​​ലു പോ​​​​യി​​​​ന്‍റ് മാ​​​​ത്ര​​​​മു​​​​ള്ള പാ​​​​ക്കി​​​​സ്ഥാ​​​​നു മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​നി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലെ​​​​ല്ലാം ജ​​​​യി​​​​ച്ചാ​​​​ൽ ആ​​​​കെ പ​​​​ത്തു പോ​​​​യി​​​​ന്‍റാ​​​​കും. ഇ​​​​പ്പോ​​​​ൾ​​ത്ത​​​​ന്നെ നാ​​​​ലു ടീ​​​​മു​​​​ക​​​​ൾ​​​​ക്കു പാ​​​​ക്കി​​​​സ്ഥാ​​​​നേ​​​​ക്കാ​​​​ൾ പോ​​​​യി​​​​ന്‍റു​​​​ണ്ട്. വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വും ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ കു​​​​തി​​​​പ്പു​​​​മാ​​​​ണു പാ​​​​ക്കി​​​​സ്ഥാ​​​​നു വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യും ആ​​​​ദ്യ ര​​​​ണ്ടു സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​ നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ അ​​​​ടു​​​​ത്ത ര​​​​ണ്ടു സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഓ​​​​സീ​​​​സും കി​​​​വീ​​​​സു​​​​മാ​​ണു പോ​​​​രാ​​​​ടു​​​​ന്ന​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​ന് ഇ​​​​നി വെ​​​​റും ജ​​​​യം മാ​​​​ത്രം പോ​​​​രാ, നെ​​​​റ്റ് റ​​​​ണ്‍റേ​​​​റ്റ് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വ​​​​ൻ ജ​​​​യ​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​യേ തീ​​​​രൂ. ഇ​​​​പ്പോ​​​​ൾ -0.205 ആ​​​​ണ് റ​​​​ണ്‍റേ​​​​റ്റ്. ഇ​​​​ന്നു തോ​​​​റ്റാ​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ സെ​​​​മി മോ​​​​ഹ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ചെ​​​​ന്ന​​​​തു നി​​​​സം​​​​ശ​​​​യം. ബാ​​​​റ്റിം​​​​ഗ് പ​​​​രാ​​​​ജ​​​​യം ബാ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പ്ര​​​​ശ്നം. ആ​​​​റു ക​​​​ളി​​​​യി​​​​ൽ നാ​​​​ലെ​​​​ണ്ണ​​​​ത്തി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് 50 ഓ​​​​വ​​​​ർ നി​​​​ൽ​​​​ക്കാ​​​​നാ​​​​യി​​​​ല്ല. മൂ​​​​ന്ന് അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി​​​​ക​​​​ൾ നേ​​​​ടി​​​​യ ക്യാ​​​​പ്റ്റ​​​​ൻ ബാ​​​​ബ​​​​ർ അ​​​​സ​​​​മി​​​​ന്‍റെ​​​​യും വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് റി​​​​സ്‌വാ​​​​ന്‍റെ​​​​യും ക​​​​രു​​​​ത്തു​​​​റ്റ പ്ര​​​​ക​​​​ട​​​​ന​​​​ത്തെ​​​​യാ​​​​ണു പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന​​​​ത്.


Source link

Exit mobile version