കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ബന്ധുവും അയൽവാസിയുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനി പീഡനത്തിനിരയായ വിവരം സ്കൂൾ അധികൃതരാണ് പൊലീസിൽ അറിയിച്ചത്.
Source link
പീഡനത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു; സംഭവം വയനാട്ടിൽ

