ചെ​ന്നൈ​യി​നു ജ​യം


ചെ​ന്നൈ: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്കു വ​ന്‍ ജ​യം. കോ​ണ​ര്‍ ഷീ​ല്‍​ഡ്‌​സി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ചെ​ന്നൈ​യി​ന്‍ 5-1ന് ​പ​ഞ്ചാ​ബ് എ​ഫ്‌​സി​യെ തോ​ല്‍​പ്പി​ച്ചു. 27, 56 മി​നി​റ്റു​ക​ളി​ലാ​ണ് ഷീ​ല്‍​ഡ്‌​സ് വ​ല​കു​ലു​ക്കി​യ​ത്.


Source link

Exit mobile version