SPORTS

ഗോ​കു​ല​സമനില


കോ​ഴി​ക്കോ​ട്/​ശ്രീ​ന​ഗ​ർ: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ലെ ആ​ദ്യ ദി​ന​ത്തി​ൽ ഗോ​കു​ലം എ​ഫ്സി​ക്കു ​സ​മ​നി​ല. ഇന്‍റർ കാ​ശി​യോ​ട് ര​ണ്ടു ഗോ​ള​ടി​ച്ചാ​ണ് ഗോ​കു​ലം സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റി​യ​ൽ കാ​ഷ്മീ​ർ 2-0ന് ​രാ​ജ​സ്ഥാ​ൻ എ​ഫ്‌​സി​യെ തോ​ൽ​പ്പി​ച്ചു.


Source link

Related Articles

Back to top button