ലണ്ടൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഗ്രൂപ്പ് ഇയിൽ ലിവർപൂളിനു തുടർച്ചയായ മൂന്നാം ജയം. ലിവർപൂൾ 5-1ന് ടുളോസിനെ തോൽപ്പിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-1ന് ഒളിന്പിയാക്കസ് പരാജയപ്പെടുത്തി. എഎസ് റോമ 2-0ന് സ്ലാവിയ പ്ലാഗിനെ പരാജയപ്പെടുത്തി. മാഴ്സെ, റയൽ ബെറ്റിസ്, ബയർ ലവർകൂസൻ, ബ്രൈറ്റൻ ടീമുകളും ജയിച്ചു.
Source link