തൃശൂര്‍: ഓള് ഇന്ത്യ ഇന്‍വിറ്റേഷന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള പോലീസിനു കിരീടം. മധ്യപ്രദേശില്‍ നടന്ന മത്സരത്തില്‍ എഫ്സി നാഗ്പുരിനെ എതിരില്ലാത്ത രണ്ടു ഗോളിനു തകര്‍ത്താണു കേരള പോലീസ് ജേതാക്കളായത്. അഖില്‍ ജിത്താണ് ബെസ്റ്റ് പ്ലെയര്‍. ഫൈനലില്‍ ഫിറോസും ഗോകുലുമാണ് ഗോളുകള്‍ നേടിയത്.
Source link