ക​ണ്ണൂ​രും മ​ല​പ്പു​റ​വും ജേ​താ​ക്ക​ൾ


കാ​​​ടു​​​കു​​​റ്റി: അ​​​ന്ന​​​നാ​​​ട് യൂ​​​ണി​​​യ​​​ൻ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സ​​​ബ് ജൂ​​​ണി​​​യ​​​ർ ഹാ​​​ൻ​​​ഡ്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ണ്ണൂ​​​രും ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റ​​​വും ജേ​​​താ​​​ക്ക​​​ളാ​​​യി.

പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​നെ​​​യും ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തൃ​​​ശൂ​​​രി​​​നെ​​​യു​​​മാ​​​ണ് ഇ​​​വ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


Source link

Exit mobile version