SPORTS
കണ്ണൂരും മലപ്പുറവും ജേതാക്കൾ
കാടുകുറ്റി: അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാന സബ് ജൂണിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും ജേതാക്കളായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിനെയും ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെയുമാണ് ഇവർ പരാജയപ്പെടുത്തിയത്.
Source link