SPORTS

മാ​ന​വ്, ദി​യ ചാ​മ്പ്യ​ന്മാ​ര്‍


തി​രു​വ​ന​ന്ത​പു​രം: ജി​മ്മി ജോ​ര്‍​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ ര​ണ്ടാ​മ​ത് യു​ടി​ടി ദേ​ശീ​യ റാ​ങ്കിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മാ​ന​വ് ശ​ര​ത്തും ദി​യ ചി​റ്റ​ല​യും ജേ​താ​ക്ക​ളാ​യി. പു​രു​ഷ സിം​ഗി​ള്‍​സ് ഫൈ​ന​ലി​ല്‍ മാ​ന​വ് ത​ക്ക​ര്‍ ടേ​ബി​ൾ ടെ​ന്നീ​സി​ലെ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​മാ​യ എ. ​ശ​ര​ത് ക​മാ​ലി​നെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 2-11, 11-7, 11-6, 2-11, 4-11, 14-12, 11-8. വ​നി​താ സിം​ഗി​ള്‍​സ് ഫൈ​ന​ലി​ല്‍ ദി​യ ചി​റ്റാ​ലെ ശ്രീ​ജ അ​കു​ല​യെ തോ​ല്‍​പ്പി​ച്ചു. സ്‌​കോ​ര്‍: 11-8, 5-11, 11-5, 11-9, 14-12.


Source link

Related Articles

Check Also
Close
Back to top button