SPORTS
സമനില മാത്രം
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിയും എഫ്സി ഗോവയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. നാല് മത്സരങ്ങളിൽ 10 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് എത്തി. മൂന്ന് മത്സരങ്ങളിൽ ഒന്‍പത് പോയിന്റുള്ള മോഹൻ ബഗാനാണ് രണ്ടാമത്. നാല് പോയിന്റുമായി ബംഗളൂരു ഒന്‍പതാമതാണ്.
Source link