പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ കിലിയൻ എംബപ്പെയുടെ മികവിൽ പാരീ സാൻ ഷെർമയിൻ 3-0ന് സ്ട്രാസ്ബോയെ തോൽപ്പിച്ചു. എംബപ്പെ ഒരു ഗോൾ നേടുകയും ഒരെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു. നീസ് 1-0ന് മാഴ്സെയെ പരാജപ്പെടുത്തി. 18 പോയിന്റുമായി പിഎസ്ജി രണ്ടാമതാണ്.
Source link