SPORTS
ഫ്രീകിക്ക് റോണോ

റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ഗോളിൽ അൽ നസർ 2-1ന് ഡമാക് എഫ്സിയെ കീഴടക്കി. ആദ്യപകുതിയിൽ ഡമാക് മുന്നിലെത്തി. 56-ാം മിനിറ്റിലാണ് പോർച്ചുഗീസ് നായകന്റെ ഫ്രീകിക്ക് ഡമാക്കിന്റെ വലയിൽ കയറിയത്. ഏഴു മാസത്തിനുശേഷമാണ് റൊണാൾഡോ ഫ്രീകിക്ക് ഗോളാക്കുന്നത്.
Source link