കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പണ്‍ സൂപ്പർ 750 ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ഇന്തോനേഷ്യയുടെ ലോക ഏഴാം നന്പർ താരമായ ഗ്രിഗോറിയ മരിസ്ക ടണ്ജങ്ങിനെ 18-21, 21-15, 21-13ന്് പരാജയപ്പെടുത്തി.
Source link