Site icon onlinekeralanews.com

ചൂട് കാലമാണ്, തണ്ണിമത്തൻ കഴിക്കുമ്പോൾ സൂക്ഷിക്കുക; മുറിച്ചതിനുശേഷം സംഭവിക്കുന്നത് ഇത്


ചൂട് കാലത്ത് മിക്കവരും ഏറെ ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ജലാംശം ധാരാളമുള്ളതിനാൽ ദാഹവും വിശപ്പുമകറ്റാൻ തണ്ണിമത്തൻ സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകളായ എ, സി, ബി6 എന്നിവയും പൊട്ടാസ്യവും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ വലിയ അപകടങ്ങൾ വിളിച്ചുവരുത്താം.


Source link

Exit mobile version