ഹ​ർ​ഷി​ത, ആ​ദി ജേ​താ​ക്ക​ൾ


കോ​ട്ട​യം: നാ​ലാ​മ​ത് സം​സ്ഥാ​ന ഓ​പ്പ​ണ്‍ ടേ​ബി​ൾ ടെ​ന്നീ​സ് അ​ണ്ട​ർ 11 പോ​രാ​ട്ട​ത്തി​ൽ പാ​ല​ക്കാ​ടി​ന്‍റെ എ​ൻ.​കെ. ഹ​ർ​ഷി​ത പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ആ​ല​പ്പു​ഴ​യു​ടെ ആ​ർ. ആ​ദി​ശേ​ഷ​ൻ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ജേ​താ​ക്ക​ളാ​യി. നോ​ണ്‍ മെ​ഡ​ലി​സ്റ്റ് വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ആ​ൽ​ഫ്രെ​ഡ് ജോ​ണ്‍ ജോ​മ​സ് ചാ​ന്പ്യ​നാ​യി.


Source link

Exit mobile version