SPORTS
ഹർഷിത, ആദി ജേതാക്കൾ
കോട്ടയം: നാലാമത് സംസ്ഥാന ഓപ്പണ്‍ ടേബിൾ ടെന്നീസ് അണ്ടർ 11 പോരാട്ടത്തിൽ പാലക്കാടിന്റെ എൻ.കെ. ഹർഷിത പെണ്‍കുട്ടികളുടെ വിഭാഗത്തിലും ആലപ്പുഴയുടെ ആർ. ആദിശേഷൻ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ജേതാക്കളായി. നോണ്‍ മെഡലിസ്റ്റ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ആൽഫ്രെഡ് ജോണ്‍ ജോമസ് ചാന്പ്യനായി.
Source link