ലോക താരമാകാൻ നീരജ്


ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​ത്തി​​​ലെ മി​​​ക​​​ച്ച പു​​​രു​​​ഷ അ​​​ത്‌ല​​​റ്റി​​​നാ​​​യു​​​ള്ള താ​​​ര​​​ങ്ങ​​​ളു​​​ടെ പു​​​ര​​​സ്കാ​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഒ​​​ളി​​​ന്പി​​​ക് സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ ജേ​​​താ​​​വ് നീ​​​ര​​​ജ് ചോ​​​പ്ര​​​യും. ആ​​​ദ്യ​​​മാ​​​യാ​​​ണു മി​​​ക​​​ച്ച അ​​​ത്‌ല​​​റ്റി​​​നാ​​​യു​​​ള്ള പു​​​ര​​​സ്കാ​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ൻ താ​​​രം ഇ​​​ടം​​​പി​​​ടി​​​ക്കു​​​ന്ന​​​ത്. 11 അം​​​ഗ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഷോ​​​ട്ട്പു​​​ട്ട് ലോ​​​ക ചാ​​​ന്പ്യ​​​ൻ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ റ​​​യാ​​​ൻ ക്രൗ​​​സ​​​ർ, പോ​​​ൾ​​​വോ​​​ൾ​​​ട്ട് താ​​​രം സ്വീ​​​ഡ​​​ന്‍റെ മോ​​​ണ്ടോ ഡു​​​പ്ലാ​​​ന്‍റി​​​സ്, 3000 മീ​​​റ്റ​​​ർ സ്റ്റീ​​​പ്പി​​​ൾ ചേ​​​സ് ചാ​​​ന്പ്യ​​​നാ​​​യ മൊ​​​റോ​​​ക്ക​​​യു​​​ടെ സൂ​​​ഫി​​​യാ​​​ൻ എ​​​ൽ ബ​​​ക്ക, സ്പ്രി​​​ന്‍റ് ഡ​​​ബി​​​ൾ ലോ​​​ക ചാ​​​ന്പ്യ​​​നാ​​​യ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നോ​​​ഹ് ല​​​യ​​​ൽ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ.


Source link

Exit mobile version