ഷാംഗ്ഹായ്: ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഷാംഗ്ഹായ് മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ ഡബിൾസ് ഫൈനലിൽ. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പമാണ് ബൊപ്പണ്ണ ഫൈനൽ ഉറപ്പിച്ചത്. റെബൗൾ- ഡൗബിയ സഖ്യത്തെയാണ് നാലാം സീഡായ ഇന്തോ-ഓസ്ട്രേലിയൻ ജോടി തോൽപ്പിച്ചത്.
Source link