SPORTS

ബൊ​​​പ്പ​​​ണ്ണ സ​​​ഖ്യം ഫൈ​​​ന​​​ലി​​​ൽ


ഷാം​​​ഗ്ഹാ​​​യ്: ഇ​​​ന്ത്യ​​​ൻ ടെ​​​ന്നീ​​​സ് താ​​​രം രോ​​​ഹ​​​ൻ ബൊ​​​പ്പ​​​ണ്ണ ഷാം​​​ഗ്ഹാ​​​യ് മാ​​​സ്റ്റേ​​​ഴ്സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ ഡ​​​ബി​​​ൾ​​​സ് ഫൈ​​​ന​​​ലി​​​ൽ. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ താ​​​രം മാ​​​ത്യു എ​​​ബ്ഡ​​​നൊ​​​പ്പ​​​മാ​​​ണ് ബൊ​​​പ്പ​​​ണ്ണ ഫൈ​​​ന​​​ൽ ഉ​​​റ​​​പ്പി​​​ച്ച​​​ത്. റെ​​​ബൗ​​​ൾ- ഡൗ​​​ബി​​​യ സ​​​ഖ്യ​​​ത്തെ​​​യാ​​​ണ് നാ​​​ലാം സീ​​​ഡാ​​​യ ഇ​​​ന്തോ-​​​ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ജോ​​​ടി തോ​​​ൽ​​​പ്പി​​​ച്ച​​​ത്.


Source link

Related Articles

Back to top button