സി​​​ന്ധു സെ​​​മി​​​യി​​​ൽ


ഹെ​​​ൽ​​​സി​​​ങ്കി: ഇ​​​ന്ത്യ​​​ൻ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ താ​​​രം പി.​​​വി. സി​​​ന്ധു ആ​​​ർ​​​ട്ടി​​​ക് ഓ​​​പ്പ​​​ണ്‍ സൂ​​​പ്പ​​​ർ 500 ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ സെ​​​മി ഫൈ​​​ന​​​ലി​​​ലെ​​​ത്തി. വി​​​യ​​​റ്റ്നാ​​​മി​​​ന്‍റെ തു​​​യ് ലി​​​ൻ ഗു​​​യെ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു സി​​​ന്ധു​​​വി​​​ന്‍റെ മു​​​ന്നേ​​​റ്റം. സ്കോ​​​ർ: 20-22, 22-20, 21-18.


Source link

Exit mobile version