SPORTS
ചെസിൽ വെള്ളിക്കരു
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ചെസിൽ ഇന്ത്യക്ക് ഇരട്ട വെള്ളി. പുരുഷ-വനിതാ ടീം ഇനത്തിൽ ഇന്ത്യ വെള്ളി സ്വന്തമാക്കി. പുരുഷ ടീം ഇനത്തിൽ ഇറാനാണ് സ്വർണം. വനിതാ വിഭാഗത്തിൽ ചൈനയും സ്വർണത്തിൽ മുത്തമിട്ടു.
Source link