SPORTS

അ​​​ശ്വ​​​മേ​​​ധം ദൃ​​​ശ്യ​​​മാ​​​കു​​​മോ?


ചെ​​​ന്നൈ: സ്പി​​​ന്ന​​​ർ ആ​​​ർ. അ​​​ശ്വി​​​ന്‍റെ ഏ​​​ക​​​ദി​​​ന ക​​​രി​​​യ​​​റി​​​ലെ മാ​​​ന്ത്രി​​​ക​​​മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​ണ് ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ലേ​​​ക്കു​​​ള്ള വി​​​ളി. ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ വെ​​​റും നാ​​​ല് ഏ​​​ക​​​ദി​​​ന മ​​​ത്സ​​​രം മാ​​​ത്രം ക​​​ളി​​​ച്ച വെ​​​റ്റ​​​റ​​​ൻ താ​​​ര​​​ത്തി​​​ന്‍റെ വി​​​ളി ആ​​​രാ​​​ധ​​​ക​​​രി​​​ൽ​​​പോ​​​ലും അ​​​തി​​​ശ​​​യ​​​മു​​​ള​​​വാ​​​ക്കി. എ​​​ന്നാ​​​ൽ, ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​മാ​​​യു​​​ള്ള ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ൽ മാ​​​ർ​​​ന​​​സ് ല​​​ബൂ​​​ഷെ​​​യ്നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ അ​​​ശ്വി​​​നെ​​​റി​​​ഞ്ഞ റി​​​വേ​​​ഴ്സ് കാ​​​രം ബോ​​​ൾ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഏ​​​ക​​​ദി​​​ന ക​​​രി​​​യ​​​റി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും മി​​​ച്ച​​​താ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു. മു​​​ന്പ് ആ​​​രും ചി​​​ന്തി​​​ക്കാ​​​ൻ പോ​​​ലും ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് അ​​​ശ്വി​​​ൻ ആ ​​​പ​​​ന്ത് എ​​​റി​​​ഞ്ഞ​​​ത്. ആ​​​റു വ​​​ർ​​​ഷം ഏ​​​ക​​​ദി​​​നം ക​​​ളി​​​ക്കാ​​​തി​​​രു​​​ന്ന ഒ​​​രു താ​​​ര​​​ത്തി​​​ന്‍റെ പ​​​ന്താ​​​യി​​​രു​​​ന്നി​​​ല്ല അ​​​ത്. നാ​​​ലു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഡേ​​​വി​​​ഡ് വാ​​​ർ​​​ണ​​​റെ പു​​​റ​​​ത്താ​​​ക്കാ​​​നും അ​​​ദ്ദേ​​​ഹം സ​​​മാ​​​ന​​​മാ​​​യ പ​​​ന്തെ​​​റി​​​ഞ്ഞു. പി​​​ന്നാ​​​ലെ ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ലേ​​​ക്കു വി​​​ളി​​​യു​​​മെ​​​ത്തി. 2019 ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ന്ന ഇം​​​ഗ്ല​​​ണ്ടി​​​ലെ പി​​​ച്ചു​​​ക​​​ളി​​​ൽ അ​​​ശ്വി​​​നെ ഇ​​​ന്ത്യ​​​ക്ക് അ​​​ത്ര ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ക്കു​​​റി ഇ​​​ന്ത്യ വേ​​​ദി​​​യാ​​​കു​​​ന്പോ​​​ൾ ചി​​​ല പി​​​ച്ചു​​​ക​​​ളെ​​​ങ്കി​​​ലും അ​​​ശ്വി​​​നെ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ഇ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന ചെ​​​ന്നൈ അ​​​തു​​​പോ​​​ലൊ​​​രു വേ​​​ദി​​​യാ​​​ണ്.

ഒ​​​ന്പ​​​തു വേ​​​ദി​​​ക​​​ളി​​​ൽ ഒ​​​ന്പ​​​ത് എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ഇ​​​തി​​​ൽ ഒ​​​ട്ടു​​​മി​​​ക്ക സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ളി​​​ലും ബാ​​​റ്റ് ചെ​​​യ്യാ​​​ൻ കെ​​​ൽ​​​പ്പു​​​ള്ള അ​​​ശ്വി​​​നെ​​​യോ ഷാ​​​ർ​​​ദു​​​ൾ താ​​​ക്കു​​​റി​​​നെ​​​യോ ഇ​​​ന്ത്യ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​രും. ചെ​​​ന്നൈ​​​യി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ ഒ​​​ന്നു​​​റ​​​പ്പാ​​​ണ്; അ​​​ശ്വി​​​ൻ ടീ​​​മി​​​ലെ​​​ത്തും. നാ​​​ട്ടു​​​കാ​​​ര​​​നെ​​​ന്ന ആ​​​നു​​​കൂ​​​ല്യം അ​​​ശ്വി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണ്. ചെ​​​ന്നൈ​​​യി​​​ലെ പി​​​ച്ചി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ശ്വി​​​ൻത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്: ‘ഇ​​​വി​​​ട​​​ത്തെ കാ​​​റ്റ് എ​​​ന്നോ​​​ടു സം​​​സാ​​​രി​​​ക്കാ​​​റു​​​ണ്ട്. ഗാ​​​ല​​​റി​​​യി​​​ലെ ഓ​​​രോരുത്ത​​​രും എ​​​ന്നോ​​​ട് സം​​​സാ​​​രി​​​ക്കാ​​​റു​​​ണ്ട്’. അ​​​പ്ര​​​തീ​​​ക്ഷി​​​ത ക​​​യ​​​റ്റി​​​റ​​​ക്ക​​​ങ്ങ​​​ൾ നി​​​റ​​​ഞ്ഞ​​​താ​​​ണ് അ​​​ശ്വി​​​ന്‍റെ ഏ​​​ക​​​ദി​​​ന​​​യാ​​​ത്ര. ക​​​ളി തു​​​ട​​​ങ്ങി​​​യ​​​ത്തേ​​​ക്കു​​​ത​​​ന്നെ കാ​​​ര്യ​​​ങ്ങ​​​ളെ​​​ത്തു​​​ന്പോ​​​ൾ അ​​​തു കാ​​​വ്യ​​​നീ​​​തി.


Source link

Related Articles

Back to top button