SPORTS

മ​യാ​മി പു​റ​ത്ത്


മ​​യാ​​മി: സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി തി​​രി​​ച്ചെ​​ത്തി​​യി​​ട്ടും വി​​ജ​​യി​​ക്കാ​​നാ​​വാ​​തെ ഇ​​ന്‍റ​​ർ മ​​യാ​​മി. സ്വ​​ന്തം കാ​​ണി​​ക​​ൾ​​ക്ക് മു​​ൻ​​പി​​ൽ എ​​ഫ്സി സി​​ൻ​​സി​​നാ​​റ്റി​​യോ​​ട് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നാ​​ണ് മ​​യാ​​മി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. അ​​ൽ​​വാ​​രോ ബാ​​രി​​യ​​ൽ നേ​​ടി​​യ ഗോ​​ളാ​​ണ് സി​​ൻ​​സി​​നാ​​റ്റി​​ക്ക് വി​​ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

ഇ​​തോ​​ടെ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ൽ പ്ലേ ​​ഓ​​ഫ് കാ​​ണാ​​തെ ഇ​​ന്‍റ​​ർ മ​​യാ​​മി പു​​റ​​ത്താ​​യി. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് ക്ല​​ബ്ബി​​ന് തി​​രി​​ച്ച​​ടി​​യാ​​യ​​ത്.


Source link

Related Articles

Back to top button