വെ​​ങ്ക​​ല ഗോ​​ദ


ഹാ​​ങ്ഝൗ: ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ഗു​​സ്തി​​യി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ മെ​​ഡ​​ൽ. പു​​രു​​ഷ ഗ്രീ​​ക്കോ-​​റോ​​മ​​ൻ 87 കി​​ലോ​​ഗ്രാ​​മി​​ൽ സു​​നി​​ൽ കു​​മാ​​ർ ഇ​​ന്ത്യ​​ക്കാ​​യി വെ​​ങ്ക​​ലം നേ​​ടി. വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ കി​​ർ​​ഗി​​സ്ഥാ​​ന്‍റെ അ​​ത​​ബെ​​ക് അ​​സി​​സ്ബെ​​ക്കോ​​വി​​നെ 1-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സു​​നി​​ൽ കു​​മാ​​ർ വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


Source link

Exit mobile version