SPORTS

മെ​​ഡ​​ൽ റിം​​ഗ്


ഹാ​​ങ്ഝൗ: ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്ന​​ലെ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും. വ​​നി​​താ 75 കി​​ലോ​​ഗ്രാം ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ ലോ​​വ്‌​ലി​​ന ബൊ​​ർ​​ഗോ​​ഹെ​​യ്ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ട് വെ​​ള്ളി​​യ​​ണി​​ഞ്ഞു. വ​​നി​​താ 57 കി​​ലോ​​ഗ്രാം ബോ​​ക്സിം​​ഗി​​ൽ പ​​ർ​​വീ​​ണ്‍ ഹൂ​​ഡ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് വെ​​ങ്ക​​ല​​വു​​മാ​​യി മടങ്ങി.


Source link

Related Articles

Back to top button