മി​ക്സ​ഡ് ഡ​ബി​ൾ​സ് സ്ക്വാ​ഷി​ൽ തങ്കം


ഹാങ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് മി​ക്സ​ഡ് ഡ​ബി​ൾ​സ് സ്ക്വാ​ഷി​ൽ ഇ​ന്ത്യ​യു​ടെ ദീ​പി​ക പ​ള്ളി​ക്ക​ൽ-​ഹ​രി​ന്ദ​ർ പാ​ൽ സ​ന്ധു സ​ഖ്യ​ത്തി​നു സ്വ​ർ​ണം. ഫൈ​ന​ലി​ൽ ഇ​ന്ത്യ സ​ഖ്യം മ​ലേ​ഷ്യ​ൻ ടീ​മി​നെ 2-0ന് ​തോ​ൽ​പ്പി​ച്ചു. ഐ​ഫ ബി​ന്‍റി അ​സ്മാ​ൻ-​മു​ഹ​മ്മ​ദ് സ​യാ​ഫി​ക് ബി​ൻ ക​മാ​ൽ സ​ഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ൻ കൂ​ട്ടു​കെ​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ സൗ​ര​വ് ഘോ​ഷാ​ൽ മ​ലേ​ഷ്യ​യു​ടെ എ​വി​ൻ യോ​വി​നോ​ട് 3-1ന് ​തോ​റ്റ് വെ​ള്ളി​യി​ൽ ഒ​തു​ങ്ങി.


Source link

Exit mobile version