SPORTS

ഹോ​​​​ക്കി ഫൈ​​​​ന​​​​ൽ; ക്രി​​​​ക്ക​​​​റ്റ് സെ​​​​മി


ഹാ​​​​ങ്ഝൗ: ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് ഇ​​​​ന്ന് ടീം ​​​​ഇ​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ട് നി​​​​ർ​​​​ണാ​​​​യ​​​​ക മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ. പു​​​​രു​​​​ഷ ഹോ​​​​ക്കി​​​​യി​​​​ൽ ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​ന് ഇ​​​​ന്നി​​​​റ​​​​ങ്ങും. ജ​​​​പ്പാ​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ. ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യെ 5-3നു ​​​​കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. ചൈ​​​​ന​​​​യെ 2-3നു ​​​​കീ​​​​ഴ​​​​ട​​​​ക്കി ജ​​​​പ്പാ​​​​നും സ്വ​​​​ർ​​​​ണ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടി. ഒ​​​​ളി​​​​ന്പി​​​​ക്സ് വെ​​​​ങ്ക​​​​ല​​​​ത്തി​​​​നൊ​​​​പ്പം ചേ​​​​ർ​​​​ത്തു​​​​വ​​​​യ്ക്കാ​​​​ൻ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ഹോ​​​​ക്കി ടീ​​​​മി​​​​ന്‍റെ ല​​​​ക്ഷ്യം.

ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ യു​​​​വ​​​​സം​​​​ഘം സെ​​​​മി പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങും. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​വി​​​​ലെ 6.30നാ​​​​ണ് മ​​​​ത്സ​​​​രം. ബം​​​​ഗ്ലാ​​​​ദേ​​​​ശാ​​​​ണ് സെ​​​​മി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി. ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ 23 റ​​​​ണ്‍​സി​​​​ന് നേ​​​​പ്പാ​​​​ളി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് പു​​​​രു​​​​ഷ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ത്യ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. മ​​​​ലേ​​​​ഷ്യ​​​​യെ ര​​​​ണ്ട് റ​​​​ണ്‍​സി​​​​ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ് സെ​​​​മി​​​​യി​​​​ൽ തോ​​​​ൽ​​​​പ്പി​​​​ച്ചു. പാ​​​​ക്കി​​​​സ്ഥാ​​​​നും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നും ത​​​​മ്മി​​​​ലാ​​​​ണ് മ​​​​റ്റൊ​​​​രു സെ​​​​മി പോ​​​​രാ​​​​ട്ടം. 11.30നാ​​​​ണ് ഈ ​​​​മ​​​​ത്സ​​​​രം.


Source link

Related Articles

Back to top button