ലണ്ടൻ: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ അവസാന മിനിറ്റില്‍ പിറന്ന സെല്‍ഫ് ഗോളിലൂടെ ലിവര്‍പൂളിനെ (1-2)ന് പരാജയപ്പെടുത്തി ടോട്ടന്‍ഹാം. കര്‍ട്ടീസ് ജോണ്‍സും ഡിയാഗോ ജോട്ടയും ചുവപ്പ് കാര്‍ഡ് കണ്ടത് ലിവർപൂളിനു തിരിച്ചടിയായി.
Source link