SPORTS
ചെന്നൈയിനെ നോര്‍ത്ത് ഈസ്റ്റ് മുക്കി
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനെതിരേ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളിനാണ് നോർത്ത് ഈസ്റ്റ് ചെന്നൈയിനെ പരാജയപ്പെടുത്തിയത്. പ്രതിബ് ഗൊഗോയ്, കൊൻസാം ഫാൽഗുനി സിംഗ്, അഷീർ അക്തർ എന്നിവർ നോർത്ത്ഈസ്റ്റിനായി ലക്ഷ്യംകണ്ടു. സീസണില്‍ കളിച്ച രണ്ടു മത്സരവും ചെന്നൈയിന് പരാജയപ്പെട്ടു.
Source link