SPORTS

ഓ​​​​റ​​​​ഞ്ച്‌ സ്ക്വാ​​​​ഷ്


ഹാ​​​​ങ്ഝൗ: സ്ക്വാ​​​​ഷി​​​​ൽ ഇ​​​​ന്ത്യ​​​​ൻ കു​​​​തി​​​​പ്പ്. വ​​​​നി​​​​താ ടീം ​​​​ഇ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ വെ​​​​ങ്ക​​​​ലം നേ​​​​ടി. പി​​​​ന്നാ​​​​ലെ, പു​​​​രു​​​​ഷ ടീം ​​​​ഫൈ​​​​ന​​​​ലി​​​​ലും ക​​​​ട​​​​ന്നു. ജോ​​​​ഷ്ന ചി​​​​ന്ന​​​​പ്പ, ദീ​​​​പി​​​​ക പ​​​​ള്ളി​​​​ക്ക​​​​ൽ, അ​​​​ന​​​​ഹ​​​​ത് സിം​​​​ഗ്, ത​​​​ൻ​​​​വി ഖ​​​​ന്ന എ​​​​ന്നി​​​​വ​​​​ട​​​​ങ്ങി​​​​യ വ​​​​നി​​​​താ ടീ​​​​മാ​​​​ണു വെ​​​​ങ്ക​​​​ലം നേ​​​​ടി​​​​യ​​​​ത്. സെ​​​​മി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ടീം ​​​​ഹോ​​​​ങ്കോം​​​​ഗി​​​​നോ​​​​ട് 2-1നു ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. സെ​​​​മി​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യും വെ​​​​ങ്ക​​​​ല​​​​വു​​​​മാ​​​​യി മ​​​​ട​​​​ങ്ങി.

പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മ​​​​ലേ​​​​ഷ്യ​​​​യെ 2-0 എ​​​​ന്ന സ്കോ​​​​റി​​​​നു ത​​​​ക​​​​ർ​​​​ത്താ​​​​ണ് അ​​​​ഭ​​​​യ് സിം​​​​ഗ്, സൗ​​​​ര​​​​വ് ഘോ​​​​ഷാ​​​​ൽ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ ഫൈ​​​​ന​​​​ൽ പ്ര​​​​വേ​​​​ശം. പാ​​​​ക്കി​​​​സ്ഥാ​​​​നാ​​​​ണ് ക​​​​ലാ​​​​ശ​​​​പ്പോ​​​​രി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി. ഇ​​​​ന്നു​​​​ച്ച​​​​യ്ക്ക് 1.30നാ​​​​ണു ഫൈ​​​​ന​​​​ൽ.


Source link

Related Articles

Back to top button