മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അംഗബലം 10 ആയി ചുരുങ്ങിയിട്ടും എഫ്സി ബാഴ്സലോണയ്ക്കു ജയം. ഹോം മത്സരത്തിൽ 1-0ന് വലെൻസിയയെ ആണു ബാഴ്സലോണ തോൽപ്പിച്ചത്. അതേസമയം, റയൽ മാഡ്രിഡിനെ റയൽ ബെറ്റിസ് ഗോൾ രഹിത സമനിലയിൽ തളച്ചു.
Source link