HEALTH

അര്‍ബുദ ചികിത്സയിലെ വഴിത്തിരിവാകുമോ വാക്സീനുകള്‍?


രോഗം വരുന്നതിനെക്കാള്‍ നല്ലതാണ് അവ വരാതെ കാക്കുന്നതെന്നു പറയാറുണ്ട്. എന്നാല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ നിയന്ത്രണം വിട്ട് വളരുന്ന അര്‍ബുദ രോഗത്തിന്‍റെ കാര്യത്തില്‍ ഇതിനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിനായുള്ള വഴികള്‍ തേടിയുള്ള ഗവേഷണങ്ങളില്‍ പലതിനും പരിമിതമായ തോതിലുള്ള വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ അര്‍ബുദരോഗ ചികിത്സയില്‍ ഫലപ്രദമായ പല വാക്സീനുകളും രംഗത്ത് വന്നേക്കാമെന്ന് ഇതുമായി ബന്ധപ്പെട്ട  ഗവേഷകര്‍ പ്രവചിക്കുന്നു. 


Source link

Related Articles

Back to top button