SPORTS
ബംഗളൂരു ഫൈനലിൽ
കൊച്ചി: പ്രൈം വോളിബോൾ 2023 സീസണിൽ ബംഗളൂരു ടോർപ്പിഡോസ് ഫൈനലിൽ. നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത തണ്ടർബോൾട്ട്സിനെ കീഴടക്കിയാണ് ബംഗളൂരുവിന്റെ ഫൈനൽ പ്രവേശം, 15-10, 10-15, 15-13, 15-10. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ കാലിക്കട്ട് ഹീറോസ് അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ നേരിടും.
Source link