SPORTS
സെൽഫ് ക്ലാസിക്കോ

മാഡ്രിഡ്: എൽ ക്ലാസിക്കോയിൽ സെൽഫ് ഗോളിൽ റയൽ മാഡ്രിഡ് എതിരേ 1-0ന് ബാഴ്സലോണയ്ക്കു ജയം. സ്പാനിഷ് കോപ്പ ഡെൽ റേ ആദ്യപാദ സെയിലാണ് ബാഴ്സലോണ എവേ പോരാട്ടത്തിൽ ജയം സ്വന്തമാക്കിയത്. 26-ാം മിനിറ്റിൽ ഏഡർ മിലിറ്റാവോയുടെ സെൽഫ് ഗോളാണു മത്സരത്തിന്റെ വിധി നിർണയിച്ചത്.
Source link