റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ മേഘാലയ ഫൈനലിൽ. സെമിയിൽ 2-1ന് പഞ്ചാബിനെയാണ് മേഘാലയ കീഴടക്കിയത്. ദീപക് കുമാറിലൂടെ (16’) മുന്നിൽ കടന്ന പഞ്ചാബിനെ ഫിഗോ സ്യാൻഡായ് (37’), ഷീൻ സ്റ്റീവൻസണ്‍ (90+1’) എന്നിവരുടെ ഗോളിലൂടെ മേഘാലയ തോൽപ്പിച്ചു.
Source link