SPORTS
അന്ത്യം ആവേശം
വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ട്-ന്യൂസിലൻഡ് ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓണ്‍ ചെയ്ത ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 483 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ മുന്നിലുയർന്നത് 258 റണ്‍സിന്റെ വിജയലക്ഷ്യം. നാലാം ദിനം കളി അവസാനിക്കുന്പോൾ 48/1 എന്ന നിലയിലാണ് ഇംഗ്ലണ്ട്.
Source link