ക​​മ്മി​​ൻ​​സ് ഇല്ല


ഇ​​ൻ​​ഡോ​​ർ: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ ക്യാ​​പ്റ്റ​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സ് ഇ​​ല്ല. അ​​മ്മ​​യ്ക്ക് ഗു​​രു​​ത​​ര ആ​​രോ​​ഗ്യ​​പ്ര​​ശ്നം നേ​​രി​​ട്ട പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക​​മ്മി​​ൻ​​സ് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യി​​രു​​ന്നു.


Source link

Exit mobile version