മാഞ്ചസ്റ്റർ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണയെ തോൽപ്പിച്ച് ഇംഗ്ലീഷ് ഗ്ലാമർ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയ രണ്ടാം പാദ മത്സരത്തിൽ ആതിഥേയർ 2-1നു ജയം സ്വന്തമാക്കി. ബാഴ്സലോണയിൽ നടന്ന ആദ്യപാദം 2-2 സമനിലയിൽ കലാശിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ ജയത്തോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
യുവന്റസ്, സെവിയ്യ, യൂണിയൻ ബെർലിൻ, എഎസ് റോമ, സ്പോർട്ടിംഗ് തുടങ്ങിയ ടീമുകളും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
Source link