വ​​​നി​​​താ ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പ് : ഇ​​​ന്ത്യ സെ​​​മി​​​യിൽ


കേപ്ടൗണ്‍: ഇ​​​ന്ത്യ വ​​​നി​​​താ ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പ് സെ​​​മി​​​ ഫൈ​​​ന​​​ലി​​​ൽ. അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​നെ അ​​​ഞ്ചു​​​റ​​​ണ്‍സി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ മു​​​ന്നേ​​​റ്റം. ഇ​​​ന്ത്യ ഉ​​​യ​​​ർ​​​ത്തി​​​യ 156 റ​​​ണ്‍ വി​​​ജ​​​യ​​​ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ർ​​​ന്ന അ​​​യ​​​ർ​​​ല​​​ൻ​​​ഡ് 8.2 ഓ​​​വ​​​റി​​​ൽ 54/2 എ​​​ന്ന നി​​​ല​​​യി​​​ൽ​​​നി​​​ൽ​​​ക്കേ മ​​​ഴ ക​​​ളി മു​​​ട​​​ക്കി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ക്ക് വ​​​ർ​​​ത്ത് ലൂ​​​യി​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​യെ വി​​​ജ​​​യി​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 56 പ​​​ന്തി​​​ൽ 87 റ​​​ണ്‍ നേ​​​ടി​​​യ സ്മൃ​​​തി മ​​​ന്ഥാ​​​ന​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ടോ​​​പ് സ്കോ​​​റ​​​ർ. മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ന്ത്യ സെ​​​മി​​​യി​​​ൽ ക​​​ട​​​ക്കു​​​ന്ന​​​ത്.


Source link

Exit mobile version