SPORTS

അ​​​​ന്ത​​​​ര്‍സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല വ​​നി​​താ ഹാ​​ന്‍​ഡ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്: എം​​ജി ജേ​​താ​​ക്ക​​ള്‍


കൊ​​​​ച്ചി: മ​​​​ഹാ​​​​ത്മാ​​​ഗാ​​​​ന്ധി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ര്‍​ട്ട് കോ​​​​ള​​​​ജി​​​​ല്‍ ന​​​ട​​​ന്ന അ​​​​ന്ത​​​​ര്‍സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ദ​​​​ക്ഷി​​​​ണ​​​​മേ​​​​ഖ​​​​ലാ വ​​​​നി​​​​താ ഹാ​​​​ന്‍​ഡ്ബാ​​​​ള്‍ ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ എം​​​​ജി സ​​​​ര്‍​വ​​​​കാ​​​​ല​​​​ശാ​​​​ല ജേ​​​​താ​​​​ക്ക​​​​ളാ​​​​യി. പെ​​​​രി​​​​യാ​​​​ര്‍, കാ​​​​ലി​​​​ക്ക​​​​ട്ട്, ഭാ​​​​ര​​​​തി​​​​യാ​​​​ര്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ള്‍ക്കാ​​​ണ് യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും നാ​​​​ലും സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍. നാ​​​​ല് ടീ​​​​മു​​​​ക​​​​ളും ചൊ​​​​വ്വാ​​​​ഴ്ച തേ​​​​വ​​​​ര കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ഖി​​​​ലേ​​​​ന്ത്യാ ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ലേ​​​​ക്ക് യോ​​​​ഗ്യ​​​​ത നേ​​​​ടി​.

സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ കെ.​ ​​​സേ​​​​തു​​​​രാ​​​​മ​​​​ന്‍ വി​​​​ജ​​​​യി​​​​ക​​​​ള്‍​ക്ക് ട്രോ​​​​ഫി​​​​ക​​​​ള്‍ സ​​​​മ്മാ​​​​നി​​​​ച്ചു. മു​​​​ന്‍ മി​​​​സ്റ്റ​​​​ര്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സ് ചി​​​​ത്ത​​​​രേ​​​​ശ് ന​​​​ടേ​​​​ശ​​​​ന്‍, ഇ​​​​സാ​​​​ഫ് ബാ​​​​ങ്ക് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​വി.​​​​എ. ജോ​​​​സ​​​​ഫ്, ഡോ. ​​​​ബി​​​​നു ജോ​​​​ര്‍​ജ് വ​​​​ര്‍​ഗീ​​​​സ്, തേ​​​​വ​​​​ര കോ​​​​ള​​​​ജ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ റ​​​​വ.​ ഡോ. ​​​ജോ​​​​സ് ജോ​​​​ണ്‍, റ​​​​വ.​ ഡോ. ​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ജോ​​​​ണ്‍, ഡോ. ​​​​കെ.​​​​എ. രാ​​​​ജു, ഡോ. ​​​​സ​​​​ന്ദീ​​​​പ് സ​​​​ണ്ണി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.


Source link

Related Articles

Back to top button